അമലയില്‍ ദേശീയ ലൈബ്രേറിയൻ ദിനം ആചരിച്ചു
അമല മെഡിക്കല്‍ കോളേജിലെ പദ്മഭൂഷണ്‍ ഫാദര്‍ ഗബ്രിയേല്‍ സെന്‍ട്രല്‍ ലൈബ്രറി ദേശീയ ലൈബ്രേറിയൻ ദിനം ആചരിച്ചു.
പുസ്തക പ്രദര്‍ശനത്തിൻ്റെ ഉൽഘാടനം എഴുത്തുകാരനും അമലയിലെ യൂറോളജിസ്റ്റുമായ ഡോ. ഹരികൃഷ്ണൻ നിര്‍വ്വഹിച്ചു.
ജനറല്‍ മാനേജര്‍ ബോര്‍ജിയോ ലൂയിസ് , ചീഫ് ലൈബ്രേറിയന്‍ പ്രൊഫ. ഡോ. എ. റ്റി. ഫ്രാന്‍സിസ്, ഡോ.ഡിജോ ഡേവിസ്, സീനിയര്‍ ലൈബ്രേറിയന്‍ ലിറ്റി വി ജെ., ഗ്ലാഡിസ് ജോര്‍ജ്ജ്, ജിക്കോ കോടങ്കണ്ടത്ത്, ദീപ സി. ജി. എന്നിവര്‍ സംസാരിച്ചു.

