പുതുക്കാട് കുറുമാലിയിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞ് അപകടം
കുറുമാലി പാലത്തിൽ സമീപം ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
നിയന്ത്രണം വിട്ട ലോറി പാലത്തിൽ ഇടിച്ച് മറയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ദേശീയപാതയിൽ ചാലക്കുടി ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി
