സമ്മേളനം നടന്നു

    കേരള ആർട്ടിസാൻസ് യൂണിയൻ വേലൂർ മേഖലാ സമ്മേളനം സഖാവ് കെ എസ് ശങ്കരൻ നഗറിൽ ( ഗ്രാമക അക്കാദമി ഹാളിൽ)  കേരള ആർട്ടിസാൻസ് (citu )സംസ്ഥാന സെക്രട്ടറി ടി സുധാകരൻ ഉത്ഘാടനം ചെയ്‌തു.






  കെ വി ഉഷ അധ്യക്ഷയായി. ആർട്ടി സാൻസ് ഏരിയ സെക്രട്ടറി  എം ജെ ബിനോയ്, സിപിഐഎം ലോക്കൽ സെക്രട്ടറി അബിൽ ബേബി, ഏരിയ പ്രസിഡന്റ് വി കെ വാസുദേവൻ,ഏരിയ ജോയിന്റ് സെക്രട്ടറി  കൃഷ്ണൻകുട്ടി സിഐടിയു പഞ്ചായത്ത് കോ -ഓർഡിനേഷൻ കൺവീനർ  സുഭാഷ് എന്നിവർ സംസാരിച്ചു.  പുതിയ ഭാരവാഹികളായി 

പ്രസിഡന്റ്  രതീഷ് 

 സെക്രട്ടറി  യാക്കോബ്  

ട്രഷറർ  എം എ ബിജു 

  എന്നിവരെ തെരഞ്ഞെടുത്തു സമ്മേളനത്തിൽ ബിജു എം എ സ്വാഗതവും രതീഷ് നന്ദിയും പറഞ്ഞു.