ചൂണ്ടൽ ഡീപോൾ സ്ക്കൂളിൽ ഫിഫ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സര വിജയികളെ ആദരിച്ചു.

   ചൂണ്ടൽ ഡീപോൾ സ്ക്കൂളിൽ ഫിഫ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സര വിജയികളെ ആദരിച്ചു.

   ❗ചൂണ്ടൽ ❗

   ഫിഫ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സര വിജയികളെ സമ്മാനങ്ങൾ നല്കി ആദരിച്ചു.


 എൽ പി ,യു പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നും 252 വിദ്യാർത്ഥികൾ പ്രവചന മത്സരത്തിൽ പങ്കെടുത്തു ശരിയുത്തരം പ്രവചിച്ച വിജയകളിൽ നിന്നും  എയ്ബൽ കുരിയാക്കോസ് (ഹൈസ്കൂൾ വിഭാഗം)

അലൈന ഡാനിയേൽ (യു.പി വിഭാഗം) ഹയ ഫാത്തിമ പി.എസ് (എൽ പി.വിഭാഗം) എന്നിവരെ പ്രിൻസിപ്പാൾ ഫാ.ഹെബിക് എടപ്പിള്ളി , മാനേജർ ഫാ'സെബാസ്റ്റ്യൻ നെടിയാനി വനിതാരത്നം അവാർഡ് ജേതാവ് ടീന എഡ്വിൻ എന്നിവർ നറുക്കെടുപ്പിലൂടെ മെഗാ വിജയികളായി തിരഞ്ഞെടുത്തു. ശരിയുത്തരം നല്കിയ മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നല്കി ആദരിച്ചു.ഗാന്ധിദർശൻ സമിതിയും ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റും നേതൃത്വം നല്കിയ മത്സരങ്ങൾക്ക് കോർഡിനേറ്റർ ജോജു പി.വി , .ഉണ്ണി സി.വി കായികാധ്യാപകൻ ഗിരീഷ് കെ.ജി,ശ്രീജ പുതുമനയക്കൽ, ഫിലോമിന ചാർളി എന്നിവർ നേതൃത്വം നല്കി

🔻🔻🔻🔻🔻🔻🔻🔻