വേലൂർ FHC യിൽ fully automatic bio -chemical അനലൈസർ ഉദ്ഘാടനം നടത്തി
വേലൂർ :
വേലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് പുതിയതായി വാങ്ങിയ ഫുള്ളി ഓട്ടോമേറ്റഡ് ബയോ -കെമിക്കൽ അനലൈസർ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം നടത്തി .
ഒരേസമയം 40പേരുടെ ടെസ്റ്റ് നടത്താൻ ഇത് മൂലം സാധിക്കും .പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീല രാജീവ് പഞ്ചായത്ത് മെമ്പർമാരായ ഷൈനി ഫ്രാൻസിസ് ,ഷീന സാബു ,മെഡിക്കൽ ഓഫീസർ ഡോ റോസിലിൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
