വടക്കാഞ്ചേരിക്ക് സ്വന്തം സേവ്യാറേട്ടൻ തന്നെ


 

വടക്കാഞ്ചേരിക്ക് സ്വന്തം സേവ്യാറേട്ടൻ തന്നെ


*[ELECTION BREAKING]*


*(തൃശ്ശൂർ)*


*തൃശൂർ ജില്ലയിലെ LDF സ്ഥാനാർത്ഥികൾ*

🛑🛑🛑🛑🛑🛑🛑🛑🛑


🛑 തൃശൂർ - ആലങ്കോട് ലീലാകൃഷ്ണ‌ൻ


🛑 ഒല്ലൂർ - കെ. രാജൻ


🛑 നാട്ടിക - ഗീത ഗോപി


🛑 കയ്‌പമംഗലം - കെ.കെ. വത്സരാജ്


🛑 കൊടുങ്ങല്ലൂർ - വി.ആർ. സുനിൽകുമാർ


🛑 വടക്കാഞ്ചേരി - സേവ്യർ ചിറ്റിലപ്പിള്ളി


🛑 കുന്നംകുളം - എ.സി. മൊയ്ത‌ീൻ


🛑 ഗുരുവായൂർ - എൻ.കെ. അക്ബർ


🛑 മണലൂർ - സി. രവീന്ദ്രനാഥ്


🛑 ചേലക്കര - യു.ആർ. പ്രദീപ്


🛑 ഇരിങ്ങാലക്കുട - ആർ. ബിന്ദു


🛑 പുതുക്കാട് - കെ.കെ. രാമചന്ദ്രൻ


🛑 ചാലക്കുടി - കേരള കോൺഗ്രസ് (എം)