ആറ്റത്ര ചിറമ്മൽ അന്തോണി മകൻ 45 വയസ്സുള്ള റോബിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
രാവിലെ കാണാതായതിനെ തുടർന്ന് പിതാവ് കിടപ്പ് മുറി തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.കട്ടിലിന് താഴെ വീണ നിലയിലായിരുന്നു മൃതദേഹം.തുടർന്ന് എരുമപ്പെട്ടി പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.അമ്മ: എൽസി, സഹോദരങ്ങൾ: റോണി , റോയ്, മെമ്പർ ഫ്രിജോ വടുക്കൂട്ട്.

