സ്വർണ്ണ മെഡൽ നേടി

    സെൻട്രൽ സംസ്കൃത സർവകലാശാല, ന്യൂഡൽഹി നടത്തിയ ഇന്ത്യൻ നോളഡ്ജ് സിസ്റ്റം (IKS) ഒളിമ്പ്യാഡിൽ സ്വർണ്ണ മെഡൽ നേടിയ ഭദ്ര. എസ്. 


ഗവ. യു.പി. സ്കൂൾ, വരടിയത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.


 അവണൂർ മുല്ലക്കൽ വീട്ടിൽ കൃഷിവകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ സുമേഷിൻ്റെയും അഡ്വക്കേറ്റ് ശുഭയുടേയും മകൾ