വേലൂർ പഞ്ചായത്ത് വികസന സെമിനാർ തൃശൂർ ഡപ്യൂട്ടി മേയർ എ.പ്രസാദ് ഉദ്ഘാടനം ചെയ്തു

 വേലൂർ : വേലൂർ പഞ്ചായത്ത് വികസന സെമിനാർ തൃശൂർ ഡപ്യൂട്ടി മേയർ എ.പ്രസാദ് ഉദ്ഘാടനം ചെയ്തു. 


പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന രാമചന്ദ്രൻ അദ്ധ്യക്ഷയായി. കെ.വി.അഷ്‌ന, ലീല രാമകൃഷ്ണൻ, അബ്ദുൾ റഷീദ്, മഞ്ജുഷ, ആന്റോ പോൾ തുടങ്ങിയവർ സംസാരിച്ചു. ബഡ്‌സ് കലോത്സവത്തിൽ കലാതിലകമായ വൈദേഹി, റിപ്ലബ്ലിക്ക് പരേഡിൽ പങ്കെടുത്ത അർജ്ജുൻ, വേലൂരിലെ മാതൃക ഡ്രൈവർമാരായ പി.എം.ശിവദാസൻ, എൻ.എം.ജനാർദ്ധനൻ തുടങ്ങിയവരെ ആദരിച്ചു.