അതിരൂപതയിലെ സീ നിയർ വൈദികൻ ഫാ. ഫ്രാൻസിസ് എടക്കളത്തൂ ർ (84) അന്തരിച്ചു.
മൃതദേഹം നാളെ രാവിലെ ഒമ്പതുമുതൽ രണ്ടുമണിവരെ മുണ്ടൂരിലെ കുടുംബവീട്ടിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് മുണ്ടൂർ പരിശുദ്ധ കർമലമാതാ ദേവാലയത്തിൽ വിശുദ്ധ കുർബാനയോടെ സംസ്‌കാരശുശ്രൂഷകൾ ആ രംഭിക്കും. മുണ്ടൂർ ഇടവകാംഗമായ ഫാ. ഫ്രാൻസി സ് എടക്കളത്തൂർ 1968 ലാണ് പൗരോഹിത്യം സ്വീകരിച്ചത്. വിവിധ ഇടവകക ളിൽ വികാരിയായി സേവനം ചെയ്തു. വിരമിച്ചശേഷം സെന്റ് ജോസഫ്സ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീ വിതത്തിലായിരുന്നു.
*# Live നാട്ടുവാർത്ത News*
*വാർത്ത ഗ്രൂപ്പിൽ അംഗമാകുവാൻ 👇*
♥️💫 നാട്ടിലെ വിശേഷം നാട്ടുവാർത്തയിലൂടെ💫♥️
https://chat.whatsapp.com/BAG4jtX9LXv1oZ6Jk9D5QB?mode=gi_t
പത്രങ്ങളിലും, വാർത്താ ഗ്രൂപ്പിലും നൽകാനുള്ള വാർത്തകൾ, ചരമങ്ങൾ, പരസ്യങ്ങൾ എന്നിവ നൽകാൻ 👇
📱 9349748665
9567057562
🔻🔻🔻🔻🔻🔻
🔻🔻🔻🔻🔻🔻🔻🔻
