മണ്ണെണ്ണ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെരുമ്പിലാവ് സ്വദേശിയായ യുവാവ് മരിച്ചു.
പെരുമ്പിലാവ് ഈചരത്ത് മണ്ണമ്പറമ്പിൽ വീട്ടിൽ ടിങ്കുവിന്റെ മകൻ 38 വയസ്സുള്ള അശോകനാണ് മരിച്ചത്.
കഴിഞ്ഞ ഡിസംബർ 30ന് വൈകിട്ട് നാലുമണിയോടെ
വീട്ടിൽ വെച്ച് യുവാവ് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ
ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 11:00 മണിയോടെയാണ് മരണം സംഭവിച്ചത്
അവിവാഹിതനായ അശോകൻ '
അമ്മയും സഹോദരനും വീട്ടിൽ ഇല്ലാത്ത സമയത്താണ്
കൊളുത്തിയത്
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും
.jpg)