വേലൂർ തിരുന്നാളിനോട് അനുബന്ധിച്ച് തിരുനാൾ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം വികാരി റവ. ഫാ. റാഫേൽ താണിശ്ശേരി നിർവഹിച്ചു.

 വേലൂർ തിരുന്നാളിനോട് അനുബന്ധിച്ച് തിരുനാൾ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം  വികാരി റവ. ഫാ. റാഫേൽ താണിശ്ശേരി നിർവഹിച്ചു. 

തിരുനാൾ ജനറൽ കൺവീനർ മറഡോണ പീറ്റർ, തിരുനാൾ കമ്മിറ്റി ഭാരവാഹികൾ, കൈകാരന്മാർ, യൂണിറ്റ് ഭാരവാഹികൾ, മറ്റു സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.


15ാം തീയതി വൈകുന്നേരം 5.30 ന്റെ കുർബാനയ്ക്ക് മുമ്പായി കൊടിയേറ്റം, തുടർന്ന് എല്ലാ ദിവസവും വൈകുന്നേരം 5.30  നവനാൾ കുർബാന ഉണ്ടായിരിക്കും.


ജനുവരി 22 ാം തീയതി വൈകുന്നേരം 7.30  ദീപലങ്കാരം സ്വിച്ച് ഓൺ കർമ്മം അതിനുശേഷം "ലൈറ്റ് ഷോ"


ജനുവരി 23 തീയതി രാവിലെ 7.00 മണിക്കുള്ള കുർബാനയ്ക്കുശേഷം അമ്പ് ആശിർവദിച്ച യൂണിറ്റുകൾക്ക് കൊടുക്കുന്നു. തുടർന്ന് രാത്രി 12.00 മണിയോട് കൂടി അമ്പു പ്രദക്ഷിണങ്ങൾ പള്ളിയിൽ എത്തിച്ചേർന്നു. തുടർന്ന് വാശിയേറിയ "തേര് മത്സരം" ഉണ്ടായിരിക്കുന്നതാണ്.


      തേര് മത്സരം

ഒന്നാം സമ്മാനം: 10001/-+ ട്രോഫി

രണ്ടാം സമ്മാനം: 5001/-+ട്രോഫി

മൂന്നാം സമ്മാനം: 3001/-+ട്രോഫി


24 ാം തീയതി പ്രസ്ന്തുദേതി വാഴ്ച കുർബാനയ്ക്ക് മുൻപ് . രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, വൈകുന്നേരം 4.00  കുർബാന തുടർന്ന് തിരുനാൾ പ്രദക്ഷിണം. വൈകുന്നേരം 7.00  "ആർ.സി.ബി പാലാ ബാൻഡ് സെറ്റ് അവതരിപ്പിക്കുന്ന ബാൻഡ് വാദ്യം"

🔻🔻🔻🔻🔻🔻🔻🔻🔻