കൈപ്പറമ്പ് പുത്തൂർ തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിൽ മകര ചൊവ്വ ആഘോഷം

 

   കൈപ്പറമ്പ് പുത്തൂർ തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിൽ മകര ചൊവ്വ  ദിനത്തിൽ രാവിലെ 7 മണി മുതൽ 9 മണി വരെ മകര പൊങ്കാലയും 



ഉച്ചയ്ക്ക്  പ്രസാദ ഊട്ടും നടന്നു. 

വൈകീട്ട് ഹരിജൻ വേലയും മുതുവന്നൂർ ഭഗവതി ക്ഷേത്രത്തിൽ നിന്ന് താലം വരവും ദീപാരാധനയും ഉണ്ടായിരുന്നു, തുടർന്ന്  6 മണി മുതൽ 7: 30 വരെ


 നടക്കൽ പറയും നടന്നു. 25 ന് ആണ് പ്രതിഷ്ഠ മഹോത്സവം.