മെഡിക്കൽ ക്യാമ്പ് നടത്തി

 മെഡിക്കൽ ക്യാമ്പ് നടത്തി 

വേലൂർ :

   -വേലൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി .പഞ്ചായത്ത് പ്രസിഡണ്ട്  സ്വപ്ന രാമചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്ത ക്യാമ്പ് വൈസ് പ്രസിഡണ്ട് നിധീഷ് ചന്ദ്രൻ അദ്യക്ഷത വഹിച്ചു. 



ചടങ്ങിൽ ഷൈനി ജിബിൻ,ബദുൽ സൈമൺ ,ഷൈനി ഫ്രാൻസിസ് ,ഡോക്ടർ ഉഷ ,എച്.ഐ ,ഫാറൂഖ് ,ഡേവിസ് എന്നിവർ നേതൃത്വം നൽകി.