കളഞ്ഞു കിട്ടിയ വള ഉടമയ്ക്ക് കൈമാറി

  കളഞ്ഞു കിട്ടിയ  വള ഉടമയ്ക്ക് കൈമാറി മാതൃകയായി


    പൂങ്കുന്നം  റിലീഫ് മെഡിക്കൽസിൻ്റെ  ബ്രാഞ്ചിൽ നിന്നും കണ്ടുകിട്ടിയ ഏകദേശം രണ്ടര ലക്ഷം രൂപ വിലവരുന്ന  വള  അതിൻ്റെ ഉടമസ്ഥയ്ക്ക്  കൈമാറി.

  സ്റ്റാഫ്  ബിജു തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ വച്ച് റിലീഫ് ഗ്രൂപ്പ്   Managing  Director - ഷിഹാബ് പൂവ്വാംപറമ്പിൽ, Executive  Director -ഫൈസൽ, HR & Operations - ബിനോജ് എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറുന്നു.

🔻🔻🔻🔻🔻🔻🔻🔻🔻