ഗോവ റിട്ടയേർഡ് കലക്ടർ വേലൂർ പഞ്ചായത്ത് സന്ദർശിച്ചു .
വേലൂർ :-ഗോവ മുൻ കലക്ടറും GIPARD പ്രൊഫസറുമായ Mr.നാരായണദാസ് അഗർവാൾ IAS ,കില മുൻ അസിസ്റ്റന്റ് ഡയറക്ടർ മാത്യൂസ് എന്നിവർ വേലൂർ പഞ്ചായത്ത് സന്ദർശിച്ചു .തനതുഫണ്ടിനെ കുറിച്ചും പഞ്ചായത്ത് പദ്ധതികളെ കുറിച്ചും പഠിച്ചു ഗോവയിൽ പൈലറ്റ് പ്രൊജക്റ്റ് നടപ്പിലാക്കുന്നതിന് വേണ്ടി ആണ് വന്നത് ,പഞ്ചായത്ത് പ്രസിഡണ്ട് സ്വപ്ന രാമചന്ദ്രൻ ,വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രൻ ,സെക്രട്ടറി സിന്ധു ,പഞ്ചായത്ത് മെമ്പർ അബൂബക്കർ ,അസിസ്റ്റന്റ് സെക്രട്ടറി സിദ്ധാർത്ഥൻ ,പഞ്ചായത്ത് എഞ്ചിനീയർ അശ്വിൻ എന്നിവർ ചേർന്ന് സ്വീകരിക്കുകയും വിശദീകരണവും നടത്തി
