ശ്രീദുർഗാവിലാസം സ്കൂൾ, പേരാമംഗലം
🏆-----------------------------------🏆
സംസ്ഥാന സ്കൂൾ കലോത്സവം - മിമിക്രിയിൽ ഇക്കുറിയും സ്നേഹയ്ക്ക് A grade സംസ്ഥാന കലോത്സവത്തിൽ മിമിക്രിയിൽ 4-ാം തവണയും A grade നേടിയിരിക്കുകയാണ് സ്നേഹ കെ. എസ്.
എട്ടാം ക്ലാസ് മുതൽ മിമിക്രിയിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തുവരുന്ന പ്രതിഭാശാലിയായ സ്നേഹയുടെ ജന്മവാസനയാണ് ഈ നേട്ടത്തിനാധാരം. ഒരു ഗുരുവിന്റെയും പിന്താങ്ങലുകളില്ലാതെ സ്വന്തമായി ആർജിച്ച കഴിവാണ് സ്നേഹയുടെ ത്... +1 വിദ്യാർത്ഥിയായ സ്നേഹ ഇക്കുറി ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ മിമിക്രി മത്സരത്തിലാണ് പങ്കെടുത്തത്.കൈപ്പറമ്പ് സ്വദേശിയായ കൈപറമ്പിൽ ഹൗസ് ഷാജിഷ് കെ.കെ ശ്രീവിദ്യ എം.വി എന്നിവരുടെ മകളാണ് സ്നേഹ
.jpg)