ഉദ്ഘാടന യോഗത്തിൽ സ്കൂൾ എം പി ടി എ മേരി ഡിമ്പിൾ, എസ്പിസി പിടിഎ പ്രസിഡണ്ട് ചാർലി ഇ.ജെ മദർ പിടിഎ റോസി സെബാസ്റ്റ്യൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ലിജോ ജോൺ കെ, സെസിൽസിയ , എന്നിവർ സംസാരിച്ചു.
യോഗത്തിനുശേഷം ഐസ് ബ്രേക്കിംഗ് സെക്ഷൻ ക്ലാസിന് ഐഡിയൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ (പാലക്കാട്) ശ്രീ മാത്യു പി ഡി (പ്രിൻസിപ്പാൾ) നേതൃത്വം നൽകി. ഉച്ചഭക്ഷണത്തിനുശേഷം സാക്ഷി കെ എസ്
(M.A. English Literature from The English and Foreign Languages University, Regional Campus, Shillong) ഹെൽത്തി ഫ്രണ്ട്ഷിപ്പ് എക്രോസ് ജെൻഡേഴ്സ് എന്ന വിഷയത്തിൽ ക്ലാസ്സ് നൽകി. അതിനുശേഷം പേരാമംഗലം സ്റ്റേഷൻ ഡി ഐ ഗ്രീഷ്മ,പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ പരേഡ് ആക്ടിവിറ്റികൾ നടന്നു.
വൈകിട്ട് അഞ്ചുമണിയോടെ ആദ്യദിനം അവസാനിച്ചു.

