രോഗികള്‍ക്കും അവരുടെ കൂട്ടിയിരിപ്പക്കാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ക്രിസതുമസ് സദ്യയുരുക്കി മെഡിക്കല്‍ കോളജ്ിലെ കരുണയുടെ ദൂതന്‍മാര്‍
മുളകുന്നത്തുകാവ് :
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നൂറുകണക്കിനെ രോഗികള്‍ക്കും അവരുടെ കൂട്ടിയിരിപ്പക്കാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ക്രിസതുമസ് സദ്യയുരുക്കി മെഡിക്കല്‍ കോളജ്ിലെ കരുണയുടെ ദൂതന്‍മാര്‍ ആശുപത്രി അങ്കണത്തില്‍ ഒരുക്കിയ സദ്യയുടെ ഉല്‍ഘാടനം അതിരൂപത സഹ മെത്രന്‍ മാര്‍ ടോണി നീലംങ്കാവില്‍ നിര്‍വ്വഹിച്ചു ഫാ വിന്‍സെന്റെ കണിമംഗലത്ത് , ഫാ വര്‍ഗ്ഗിസ് കൂത്തൂര്‍ , ഫാ ജോസഫ് വൈക്കാടന്‍ കരുണയുടെ ദൂതന്‍ ദേവസ്സി ചിറ്റിലപ്പിള്ളി ബെന്നി ആറാട്ടുപുഴ എന്നിവര്‍ സന്നിഹിതരായിരുന്നു വെളപ്പായ ഇടവകയിലെ നിരവധി പ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി.
