തൃശ്ശൂർ സഹോദയ സിബിഎസ്ഇ സ്പോർട്സ് മീറ്റിൽ തിളങ്ങി മുണ്ടൂർ നിർമ്മൽ ജ്യോതി

 തൃശ്ശൂർ സഹോദയ സിബിഎസ്ഇ സ്പോർട്സ് മീറ്റിൽ തിളങ്ങി മുണ്ടൂർ നിർമ്മൽ ജ്യോതി 

കുന്നംകുളം: 

   മുണ്ടൂർ നിർമ്മൽ ജ്യോതിയിൽ നിന്നും തൃശൂർ സഹോദയ സിബിഎസ്ഇ സ്കൂൾ സ്പോർട്സ് മീറ്റിൽ പങ്കെടുത്ത ഹെനാമരിയ ഷോട്ട്പുട്ടിലും സ്റ്റിവ് എസ് വള്ളൂരാൻ ഡിസ്കസ് ത്രോ ലും ഷോട്ട്പുട്ടിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 

കുന്നംകുളം ജിഎം ഡിഎച്ച്എസ്എസ് സിന്തറ്റിക് ട്രാക്ക് ആൻഡ് ഫുട്ബോൾ ഗ്രൗണ്ടിൽ ആയിരുന്നു മത്സരം സംഘടിപ്പിച്ചത്.