ബിജെപി തോളൂർ ഇനി യുവത്വത്തിന്റെ കൈകളിൽ ഭദ്രം
തോളൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി ബിജെപി ക്ക് ഒരു സീറ്റ് കിട്ടിയതിന്റെ സന്തോഷത്തിൽ ആണ് ബിജെപി പ്രവർത്തകർ എല്ലാവരും...
ഇത്തവണ എല്ലാ പാർട്ടികളും ഉറ്റുനോക്കിയിരുന്നത് ബിജെപി യെ ആയിരുന്നു, എന്തെന്നാൽ ഇതുവരെ ചെയാത്ത തരത്തിൽ ഉള്ള പ്ലാനുകളായിരുന്നു
പ്രസിഡന്റ് സിമിൽ. കെ എസ് , ജനറൽ സെക്രട്ടറി രാഹുൽ. എ എസ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീരാഗ്.കെ എസ് എന്നിവരുടെ നേതൃത്വത്തിൽ കാഴ്ചവെച്ചത്....
ഒരു സീറ്റ് പോലും കിട്ടില്ല എന്ന് പറഞ്ഞവരുടെ മുന്നിൽ താമര വിരിയിച്ച് കാണിച്ചു കൊടുത്തിട്ടാണ് ഇത്തവണ മധുര പ്രതികാരം വീട്ടിയത്....
തോളൂർ പതിനാലാം വാർഡ് ബിജെപി സ്ഥാനാർഥിയായി ശാന്തിനി സുധീർ ആണ് മത്സരിച്ചത്...
ചരിത്ര വിജയം കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് ശാന്തിനി...
ഒത്തൊരുമയുടെ വിജയമാണ് ബിജെപി തോളൂർ പഞ്ചായത്തിന്റെ എന്ന് യുവാക്കൾ കാണിച്ചു തന്നു.....


