ചൊവ്വൂരിൽവാഹനാപകടം : അച്ചനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നആറ് വയസ്സുകാരന് കാറിടിച്ച് ദാരുണാന്ത്യം

 ചൊവ്വൂരിൽവാഹനാപകടം : അച്ചനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നആറ് വയസ്സുകാരന്  ദാരുണാന്ത്യം


ചേർപ്പ് :ചൊവ്വൂരിൽ അച്ഛനോടൊപ്പം സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന ആറുവയസ്സുകാരൻ കാറിടിച്ച് മരിച്ചു. ചൊവ്വൂർ ചെറുവത്തേരി മണാത്തിക്കുളത്തിന് സമീപം ചക്കാലക്കൽ അരുൺ കുമാറിന്റെയും കൃഷ്‌ണപ്രിയയുടെയും മകൻ കൃഷ്ണസ്വരൂപ് ( 6) ആണ് മരിച്ചത്. തൃപ്പൂണിത്തുറ ഭവൻസ് സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ്. ഇന്നലെ ഉച്ചയോടെ ചെറുവത്തേരി കീഴ്തൃക്കോവിൽ ക്ഷേത്രം പത്താമുദയം മഹോത്സവം കണ്ട് മടങ്ങുന്നതിനടയിൽ ചൊവ്വൂർമോഴിപറമ്പിൽ ഫർണീച്ചർ ഷോറൂമിന് മുന്നിലായിരുന്നു അപകടം മുണ്ടായത് അപകടത്തിൽ പരിക്കേറ്റ

അരുൺകുമാർ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

🔻🔻🔻🔻🔻🔻🔻🔻