പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.

 

 പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.

കുന്നംകുളം:

സ്‌കൂളിലെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.ഏഴ് കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. 

 


സ്‌കൂളിലെ അറബി അദ്ധ്യാപകൻ വണ്ടൂർ വാണിയമ്പലം സ്വദേശി മുൻസാഫിറിനെയാണ് (23) കുന്നംകുളം എസ്.എച്ച്.ഒ ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സംഭവം സംബന്ധിച്ച് ചൈൽഡ് ഹെൽപ്പ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്നായിരുന്നു നടപടി . പ്രതിയെ റിമാൻഡ് ചെയ്തു.