തൃശൂർ വെസ്റ്റ് ഉപജില്ല കലോത്സവത്തിൽ മൂന്നാം സ്‌ഥാനം കരസ്ഥമാക്കി.

    2025-26ലെ തൃശൂർ വെസ്റ്റ് ഉപജില്ല കലോത്സവത്തിൽ St. John's LPS Parappur മികച്ച പ്രകടനം കാഴ്ചവെച്ച് LP (ലോവർ പ്രൈമറി) ജനറൽ വിഭാഗത്തിൽ മൂന്നാം സ്‌ഥാനം കരസ്ഥമാക്കി.



 അഭിനന്ദനങ്ങൾ