പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്
എൽഡിഎഫ് സ്ഥാനാർത്ഥികളെ സിപിഐഎം ഏരിയാ സെക്രട്ടറി കെ എസ് സുഭാഷ് പ്രഖ്യാപിച്ചു.
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ സ്ഥാനാർത്ഥികളെ ഷാൾ അണിയിച്ച് സ്വാഗതം ചെയ്തു.വാർത്ത സമ്മേളനത്തിൽ എ എസ് കുട്ടി,എം കെ പ്രഭാകരൻ,പി കെ പുഷ്പകരൻ,കെ കെ ചന്ദ്രൻ, അഡ്വ ജോഷി കുര്യാക്കോസ്,സി ടി ഡേവീസ് സംസാരിച്ചു.
സ്ഥാനാർത്ഥികൾ : എടക്കളത്തൂർ : മെജോ ജെയിംസ്,കൈപ്പറമ്പ് :സി ടി ഡേവിസ്,പേരാമംഗലം : കെ കണ്ണൻ,അവണൂർ : ഗീതു സുജിത്ത്,ചൂലിശ്ശേരി : എൻ വി സന്തോഷ്,മുളങ്കുന്നത്തുകാവ് :എം ഹരിദാസ്,പൂമല :കെ ടി ജോസ്,കുന്നത്തുപീടിക :നീതു കണ്ണൻ,കോലഴി :ലക്ഷ്മി വിശ്വംഭരൻ,കുറ്റൂർ : രേഷ്മ രാജേഷ്,മുതുവറ : അനിത സുരേഷ് ബാബു,പുറനാട്ടുകര :ലിസി ബൈജു,അടാട്ട് :ശ്രീഷ്മ അഭിലാഷ്,പറപ്പൂർ : ജോൺസൺ കുന്നത്ത്.


