ഹൈസ്കൂൾ വിഭാഗം സംസ്കൃതം നാടകത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടി വേലൂർ ഗവൺമെന്റ് ആർ എസ് ആർ വി ഹയർസെക്കൻഡറി സ്കൂൾ

   എരുമപ്പെട്ടി സ്കൂളിൽ വച്ച് നടന്ന കുന്നംകുളം ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃതം നാടകത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടി വേലൂർ ഗവൺമെന്റ് ആർ എസ് ആർ വി ഹയർസെക്കൻഡറി സ്കൂൾ. 

നാടകത്തിൽ ഘടോൽകചനായി അഭിനയിച്ച ജിഷാൻ പി ഷൈജു മികച്ച നടനായും ഹിഡുംബി ആയി അഭിനയിച്ച അനാമിക പി സുനിൽ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. 


 ഹൈസ്കൂൾ വിഭാഗം സംസ്കൃതോൽസവം ഓവറോൾ സെക്കൻഡ് വേലൂർ സ്കൂളിന് ആണ്.