വെസ്റ്റ് ഉപജില്ല: പറപ്പൂർ സെന്റ് ജോൺസിൽ
വെസ്റ്റ് ഉപജില്ല സ്‌കൂൾ കലോത്സവം നാളെ മുതൽ 6 വരെ പറപ്പൂർ സെന്റ് ജോൺസ് എച്ച്എസ്എസ് & എൽ പി വിദ്യാലയങ്ങളിൽ നടക്കുമെന്ന് എ ഇ ഒ പി.ജെ. ബിജു അറിയിച്ചു. മത്സരങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 9.30 ന് സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ നിർവഹിക്കും. തോളൂർ പഞ്ചായത്ത് പ്രസി ഡന്റ് ശ്രീകല കുഞ്ഞുണ്ണി അധ്യക്ഷയാകും.
ആറിനു വൈകീട്ട് അഞ്ചിനു സമാപനസമ്മേളനം കെ. രാധാക്യ ഷ്ണൻ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ് അധ്യക്ഷതവഹിക്കും.
കലവറ നിറക്കൽ
👇


.jpg)
.jpg)
.jpg)