മത്സ്യകുഞ്ഞുങ്ങളുടെ വിതരണവും,പൊതുകുളങ്ങളിൽ മത്സ്യകുഞ്ഞു നിക്ഷേപവും.
വേലൂർ:
കേരള സർക്കാർ ഫിഷറീസ് മുഖേന നടപ്പിലാക്കിവരുന്ന ജനകീയ മത്സ്യകൃഷി 2025-26പദ്ധതിപ്രകാരം വേലൂർ പഞ്ചായത്തിലെ പൊതു കുളങ്ങളിലെ വിശാല മത്സ്യകൃഷി,സ്വകാര്യ വ്യക്തികളുടെ കുളങ്ങളിലെ വിശാല മത്സ്യകൃഷിഎന്നീ പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് കാർപ്പ്ഇനത്തിൽപ്പെട്ട കട്ട്ല, രോഹു , മൃഗാൽ തുടങ്ങിയ
മത്സ്യകുഞ്ഞുങ്ങളെവിതരണം ചെയ്തു. പൊതുകുളങ്ങളിലുംസ്വകാര്യ വ്യക്തികളുടെ കുളങ്ങളിലും ആയി 18700മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
പഞ്ചായത്ത് അംഗങ്ങളായ സി.എഫ്.ജോയ്,വിമല നാരായണൻ, സി.ഡി.സൈമൺ,ബാലകൃഷ്ണൻ..വി.വി,സുബ്രമണ്യൻ.പി.എ,അക്വോ കൾച്ചർ പ്രൊമോട്ടറായ പ്ര അർച്ചന,മത്സ്യകർഷകർഎന്നിവർ പങ്കെടുത്തു

