തിരുനാൾ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
തലക്കോട്ടുകര ഇടവക പള്ളിയിലെ വി. ഫ്രാൻസിസ് സേവ്യാറിന്റെ ഊട്ടു തിരുനാളിന്റെയും ജനുവരിയിലെ സംയുക്ത തിരുനാളിന്റെയും കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും വെഞ്ചിരിപ്പും വികാരി ഫാ.ഷിന്റോ പാറയിൽ നിർവ്വഹിച്ചു.
.ജനറൽ കൺവീനർ റിന്റോ കുറ്റിക്കാട്ടി നോടൊപ്പം മുഴുവൻ കൺവീനർമാരും പങ്കാളികളായി. ട്രസ്റ്റിമാരായ റെനി കെ. ജോസ്, ജെയ്സൺ കെ.ടി, ജോയ് കെ.ദേവസ്സി എന്നിവർ നേതൃത്വം നൽകി.

