പറപ്പൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ 2022 - 2023 സാമ്പത്തിക വർഷത്തിൽ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം നടത്തിയിട്ടുള്ള അന്വേഷണത്തിൽ .
(18 53 220 ) പതിനെട്ട് ലക്ഷത്തി അമ്പത്തി മൂവായിരത്തി ഇരുനൂറ്റി ഇരുപത്ത് രൂപ. സംഘത്തിന്റെ മുൻ ഭരണസമിതിയും സെക്രട്ടറിയും ചേർന്ന് അപകരിച്ചിട്ടുള്ളത് ബോധ്യപ്പെടുകയും .
ഇവർ 9 പേർക്കും തുല്യമായിവീതിച്ച് . 12 %പലിശ സഹിതം
(2 30 622 93 )രണ്ട് ലക്ഷത്തി മുപ്പതിനായിരത്തി അറുന്നൂറ്റി ഇരുപത്തിരണ്ടു രൂപ 93 പൈസ.
60 ദിവസത്തിനുള്ളിൽ തിരിച്ചടക്കണമെന്നും അല്ലാത്തപക്ഷം സംഘത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമുള്ള .
ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെഉത്തരവ്.
👇




