തിരുനാളിന് കോടിയേറി.

 അടാട്ട് നിത്യസഹായ മാത ദൈവാലയത്തിൽ ഇടവമദ്ധ്യസ്ഥയായ നിത്യസഹായ മാതാവിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാളിന്  ഇടവക ജനങ്ങളുടെയും തിരുനാൾ കമ്മിറ്റി കൺവീനർമാരുടെയും സാന്നിധ്യത്തിൽ ഇടവക വികാരി റവ. ഫാ. ജോയ് കിടങ്ങൻ തിരുനാൾ കൊടിയേറ്റം നിർവ്വഹിച്ചു.


ഒക്ടോബർ 25, 26, 27 (ശനി, ഞായർ, തിങ്കൾ) ദിവസങ്ങളിൽ ആണ് തിരുനാൾ.