പിഞ്ച് കുട്ടി പിന്നീട് മരിച്ച നിലയിൽ.

 പാല് കൊടുത്തു ഉറക്കിയ പിഞ്ച് കുട്ടി പിന്നീട് മരിച്ച നിലയിൽ.  

   കുന്നംകുളം 

    കോട്ടയിൽ റോഡ് താഴ് വാരം വളയനാട് അഭിഷേക്  അഞ്ജലി ദമ്പതികളുടെ 90 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരണപ്പെട്ടത്..ഇന്നലെ രാത്രിയിൽ കുട്ടിക്ക് പാല് കൊടുത്തിരുന്നു - തുടർന്ന് പുലർച്ചെ നോക്കിയപ്പോൾ കുട്ടിക്ക് അനക്കം ഇല്ലാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഉറക്കത്തിനിടെ പാല് തികട്ടി വന്ന് തൊണ്ടയിൽ കുരുങ്ങിയതാണ് മരണത്തിന് കാരണമായതെന്ന് പറയുന്നു 

🔻🔻🔻🔻🔻🔻🔻🔻