_ചാനൽ ചർച്ചയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ കൊലവിളി പരാമർശം നടത്തിയ പ്രിന്റു മഹാദേവ് നെ തേടി ബിജെപി നേതാവ് സുരേന്ദ്രൻ ഐനിക്കുന്നത്തിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തി._
BJP മേഖലാ സെക്രട്ടറിയും , ചാനൽ വക്താവുമായ പ്രിന്റു മഹാദേവ് മാഷിനെതിരെ അനാവശ്യമായി ചാർജ് ചെയ്യ്ത കേസിന്റെ ഭാഗമായി ബി.ജെ.പി തൃശ്ശൂർ ജില്ലാ ഭാരവാഹികളുടെ വീടുകളിൽ പോലീസ് നടത്തുന്ന റെയ്ഡുകളിൽ പ്രധിഷേധിച്ഛ് ഇന്ന് ഉച്ചക്ക് 2 മണിക്ക് BJP യുടെ പോലീസ് നടപടിക്കെതിരെ *പ്രതിഷേധ മാർച്ച് .
പഴയ നടക്കാവ് ഓഫീസിൽ നിന്നും ആരംഭിക്കുന്നു.