ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്.. 🔻
കേച്ചേരി:
തൃശ്ശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ തൂവ്വാനൂർ പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ 9:30 യോടെ കെ.എസ്.ആർ.ടി.സി ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പരിക്ക് പറ്റിയ വാൻ ഡ്രൈവർ ചൂണ്ടൽ പെലക്കാട്ടൂപ്പയ്യൂർ സ്വദേശി നെടിയേടത്ത് വീട്ടിൽ അപ്പുക്കുട്ടൻ മകൻ കൃഷ്ണൻ(67)നെ കേച്ചേരി ആകട്സ് പ്രവർത്തകർ
കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.