വൈഎംസിഎ വേലൂരിന് പുതിയ നേതൃത്വം.

 വൈഎംസിഎ വേലൂരിന് പുതിയ ഭാരവാഹികൾ ചുമതല എടുത്തു.



  വേലൂർ:

    ഭാരവാഹികളായി പ്രസിഡന്റ് 

       ആന്റോ വർഗീസ് ടി, 

    ജനറൽ സെക്രട്ടറി


           യേശുദാസ് പി പി, 

       ട്രഷറർ ഡിസ്സറൻറ്   ചാലയ്ക്കൽ,

 വൈസ് പ്രസിഡന്റ് സിഡി സൈമൺ, ജോ സെക്രട്ടറി എ വി ഫ്രാൻസിസ്, ജനറൽ കൺവീനർ വിൻസന്റ് പാടൂർ ചാലക്കൽ, കൺവീനർമാർ.. ഒ പി കുര്യാക്കോസ്,പി വി ചാൾസ്, പി എ ഫ്രാൻസിസ്,പിഡി ജോസഫ്, ഷാൻടോ സിജെ, വിൻസന്റ് എ പി, സി ഡി പീനട്ട്,സി കെ സണ്ണി,ഒ ടി സൈമൺ എന്നിവർ പ്രകാശദീപങ്ങൾ കയ്യിലേന്തി  സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തു. തൃശ്ശൂർ സബ് റീജിയൻ  പ്രസിഡന്റ് ജോൺസൺ മാറോക്കി പ്രതിജ്ഞ ചൊല്ലി കൊടുത്തു.

🔻🔻🔻🔻🔻🔻🔻🔻