പറപ്പൂർ സെൻ്റ് ജോൺ നെപുംസ്യാൻ ഫൊറോന ദേവാലയത്തിൽ പുതിയ കൈക്കാരൻമാർ ചാർജ് എടുത്തു
അറങ്ങാശ്ശേരി തോമ അഗസ്റ്റി
ചിറ്റിലപ്പിള്ളികുന്നത്ത് ദേവസ്സി ജോസൻ
ചിറ്റിലപ്പിള്ളി പൊറിഞ്ചു തോമാസ്
കണ്ണനായ്ക്കൽ ലൂവീസ് സേവിയർ
കൂടാതെ സ്റ്റേഷൻ പള്ളികളായ
അന്നകര സെൻ്റ് സെബാസ്റ്റ്യൻ കുരിശുപള്ളിയിൽ കൈക്കാരൻമാരായി
നെയ്യൻ ലോനപ്പൻ ഫ്രാൻസിസ്
നെയ്യൻ വർഗീസ് സെബാസ്റ്റ്യൻ
എന്നിവരെയും
ഊരകം സെൻ്റ് സെബാസ്റ്റ്യൻ കുരിശു പള്ളിയിൽ
ഒലക്കേങ്കിൽ അന്തോണി ജോസ്
ചുങ്കത്ത് അന്തോണി യോഹന്നാൻ
എന്നിവരും ചാർജ് എടുത്തു.