തോളൂരിന് അഭിമാനമായി അക്സ ബാബു.
തോളൂർ പാണേങ്ങാടൻ ബാബു - ഷെജിൻ ദമ്പതികളുടെ മകൾ അക്സ ബാബു കൊച്ചിയിലെ ഇന്ത്യൻ നേവിയിൽ പ്രൊഫഷണൽ ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചു. അഭിനന്ദനങ്ങളുമായ് പഞ്ചായത്ത് പ്രസിഡൻ്റ്
ശ്രീകല കുഞ്ഞുണ്ണിയും വാർഡ് മെമ്പർ ഷീന വിൽസണും വീട്ടിൽ ചെന്ന് കുടുംബാംഗങ്ങളുടെ സന്തോഷത്തിൽ പങ്കുചേർന്നു.