സംസ്ഥാന അധ്യാപക അവാര്‍ഡ് നേടി പുറനാട്ടുകര സ്വദേശി സൈജന്‍ മാസ്റ്റര്‍

 സംസ്ഥാന അധ്യാപക അവാര്‍ഡ് നേടി പുറനാട്ടുകര സ്വദേശി സൈജന്‍ മാസ്റ്റര്‍



പുറനാട്ടുകര സ്വദേശി ടി.ടി.സൈജന്‍  ആണ് 2024-25 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് അർഹനായത്. നിലവിൽ അയ്യന്തോൾ ഗവ. വി.എച്ച്.എസ്.സ്കൂളിലെ സാമൂഹ്യശാസ്ത്രം അധ്യാപകനാണ് സൈജൻ. അപ്പർ പ്രൈമറി വിഭാഗത്തിലാണ് അവാർഡ് നേട്ടം.സെപ്റ്റംബര്‍ 10ന് വൈകുന്നേരം 2.30ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.