തൃശ്ശൂർ ജില്ലയിലെ മികച്ച യുവ സാമൂഹിക സാംസ്‌കാരിക പ്രവർത്തകനുള്ള പുരസ്‌കാരം

   ഡൽഹിയിൽ വച്ച് നാഷണൽ ഇന്റഗ്രേറ്റഡ് ഫോറം ഓഫ് ആർട്ടിസ്റ് ആൻഡ് ആക്ടിവിസ്റ്റ്(നിഫാ) ഏർപ്പെടുത്തിയ അവാർഡിൽ തൃശ്ശൂർ ജില്ലയിലെ മികച്ച യുവ സാമൂഹിക സാംസ്‌കാരിക പ്രവർത്തകനുള്ള പുരസ്‌കാരവും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങുന്ന തൃശ്ശൂർ പേരാമംഗലം സ്വദേശി അഡ്വ. ബെൻസൻ ബെന്നി...


അഡ്വ. ബെൻസൻ ബെന്നി...