സർഗ്ഗോദയം' 25

 സർഗ്ഗോദയം' 25

തലക്കോട്ടുകര : വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾക്ക് വേദിയൊരുക്കി അസ്സീസി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ കലോത്സവം അരങ്ങേറി. സ്കൂൾ മാനേജർ സിസ്റ്റർ സെലിൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളുടെ മികവുറ്റ കലാപ്രകടനങ്ങൾ സദസ്സിനെ ആവേശം കൊള്ളിച്ചു.

ഗ്രൂപ്പുകളുടെ വാശിയേറിയ മത്സരത്തിൽ റെഡ് ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 



കലോത്സവ കമ്മിറ്റി കൺവീനർ ഡാർളി ടീച്ചർ നേതൃത്വം നൽകി.