പ്രതിഷേധ പ്രകടനവും പൊതുയോഗവും

 പ്രതിഷേധ പ്രകടനവും പൊതുയോഗവും 

 


 കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഹുൽഗാന്ധിക്കെതിരെ 

 വധഭീഷണി മുഴക്കിയ ബിജെപി നടപടിക്ക് എതിരെ പന്നിത്തടം സെന്ററിൽ വമ്പിച്ച പ്രതിഷേധ യോഗവും പ്രകടനവും നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പിസി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗം ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ടി എസ് അജിത്ത് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് യേശുദാസ് പി പി സ്വാഗതം ആശംസിച്ചു, അഡ്വക്കേറ്റ് പി കെ ശ്യാംകുമാർ, എൻ കെ അലി,സജീവ് ചാത്തനാത്ത്, ഷറഫു പന്നിത്തടം, ഫ്റെഡി ജോൺ,ജോസ് എം കെ, പ്രസംഗിച്ചു