മുൻ പൂജാരി അറസ്റ്റിൽ
വല്ലച്ചിറ ക്ഷേത്രത്തിൽ നിന്ന് 20 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ക്ഷേത്രത്തിലെ മുൻ പൂജാരിയെ വയനാട് നിന്നും അറസ്റ്റ് ചെയ്തു.
വയനാട് കൃഷ്‌ണഗിരി സ്വദേശി പട്ടാശ്ശേരി വീട്ടിൽ ബിപിൻ (35) ആണ് പിടിയിലായത്.