വടക്കാഞ്ചേരി - കുമ്പളങ്ങാട് റോഡ്, പാർളിക്കാട് - കുമ്പളങ്ങാട് റോഡ്

 വടക്കാഞ്ചേരി - കുമ്പളങ്ങാട് റോഡ്, പാർളിക്കാട് - കുമ്പളങ്ങാട് റോഡ് 

4.94 കോടിയുടെ BM&BC നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു.

🔻🔻🔻🔻🔻🔻🔻🔻🔻