പറപ്പൂർ:
സ്കൂൾ കലോത്സവം " ഉത്സവ് 2K25" പ്രശസ്ത പുല്ലാംകുഴൽ വാദകനും , എടക്കളത്തൂർ എസ് . ആർ . സി . യുപി സ്കൂൾ അധ്യാപകനുമായ രഘുനാഥൻ സാവിത്രി ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ ജോളി എ.വി , സ്കൂൾ മാനേജർ റവ . ഫാ . സെബി പുത്തൂർ, സ്കൂൾ പ്രിൻസിപ്പൽ ഡെൻസി ജോൺ , പി. ടി. എ പ്രസിഡൻ്റ് ജോസ് പി സി, വാർഡ് മെമ്പർ ഷീന വിൽസൺ, റിട്ട. ഹെഡ്മാസ്റ്റർ ജോസഫ് പി വി, എം പി ടി എ പ്രസിഡൻ്റ് മേരി ഡിംപിൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അദ്ധ്യാപിക സെസിൽസിയ നന്ദി പറഞ്ഞു.
സ്കൂൾ കലോത്സവം പ്രശസ്ത പുല്ലാംകുഴൽ വാദകനും , എടക്കളത്തൂർ എസ് . ആർ . സി . യുപി സ്കൂൾ അധ്യാപകനുമായ രഘുനാഥൻ സാവിത്രി ഉദ്ഘാടനം ചെയ്യുന്നു.