തോളൂർ പഞ്ചായത്ത് രണ്ടാം വാർഡിന്റെ കുടുംബ സംഗമം എടക്കളത്തൂർ യുപി സ്കൂൾ കോമ്പൗണ്ടിൽ സംഘടിപ്പിച്ചു.
രണ്ടാം വാർഡ് പ്രസിഡണ്ട് ഷാജു എടക്കളത്തൂരിന്റെ. അധ്യക്ഷതയിൽ KPCC സെക്രട്ടറി സി സി ശ്രീകുമാർ യോഗം ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥിയായി KPCC സന്ദീപ് വാര്യർ പങ്കെടുത്ത് സംസാരിച്ചു.
അടാട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മണ്ഡലം പ്രസിഡണ്ട് വിപിൻ വടേരിയാട്ടിൽ. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കലാ കുഞ്ഞുണ്ണി. തോളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് K.G. പോൾസൺ.KPCC വിചാർ വിബാഗ് തൃശ്ശൂർ ജില്ലാ ചെയർമാൻ. Dr. ജയിംസ് ചിറ്റിലപ്പിള്ളി. രണ്ടാം വാർഡ് മെമ്പർ പ്രജീഷ്. രണ്ടാം വാർഡ് സെക്രട്ടറി. ബ്ലോക്ക് സെക്രട്ടറിയും കൂടിയായ ജോജി മാളിയാ മാവ്. രണ്ടാം വാർഡ് ജനറൽ സെക്രട്ടറിയും തോളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡണ്ട് ആയിരുന്ന . Mv. ജോസ്. വാർഡ് കമ്മിറ്റി അംഗവും അടാട്ട് ബ്ലോക്കിന്റെ കോൺഗ്രസ് സെക്രട്ടറിയായ ടി കെ അജിതൻ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
യോഗത്തിൽ തൊഴിലുറപ്പുകാർ എസ്എസ്എൽസി.പ്ലസ് ടു. ഡിഗ്രി പാസായവർക്കും. മുതിർന്ന പൗരന്മാർ. സ്പോർട്സിൽ വിന്നർമാർ ആയവർ കലാപ്രതിഭകൾ ഡോക്ടർമാർ എന്നി 90 പേർക്ക് മെമെന്റോ കൊടുത്ത് ആദരിച്ചു.
🔻🔻🔻🔻🔻🔻🔻🔻🔻