22 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച് ആധുനിക സൗകര്യങ്ങളോടെ കൂടിയ അംഗന്‍ വാടി കെട്ടിടം തുറന്നു കൊടുത്തു
വടക്കാഞ്ചേരി എം എല്‍ എ സേവ്യര്‍ചിറ്റിലപ്പിള്ളിയുടെ ആസഥി വികസന ഫണ്ടില്‍ നിന്നും 18 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് നാല് ലക്ഷം രൂപയും ചിലവഴിച്ചാണ് അവണൂര്‍ ചൂലിശ്ശേരിയില്‍ പുതിയ അംഗന്‍ വാടി കെട്ടിടം നിര്‍മ്മിച്ചത്.
അവണൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് തങ്കമണി ശങ്കുണ്ണിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ ഉല്‍ഘാടനം നടത്തി.
അംഗന്‍ വാടി തുറന്നു കൊടുത്ത പുഴയക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീല രാമക്യഷണന്‍ വിശിഷട അതിഥിയായിരുന്നു .
ജില്ലാ പഞ്ചായത്ത് അംഗം ലീനി ടീച്ചര്‍ മിനി ഹരിദാസ് എന്‍ കെ രാധാക്യഷണന്‍, തോംസണ്‍ തലക്കോടന്‍ , അഞജലി സതീഷ് കെ ജി സതി , പി എസ് ക്യഷണ കുമാരി അസിസറ്റന്റെ എകസിക്യൂട്ടിവ് എന്‍ഞ്ചീനിയര്‍ ചാന്തിനി തുടങ്ങിയവര്‍ സംസാരിച്ചു

