മൈക്രോ സംരംഭം അവാർഡിൽ 2 എണ്ണം കൈപ്പറമ്പിന്.

    കേരള വിഷൻ തൃശ്ശൂർ ജില്ലയിലെ തെരഞ്ഞെടുത്ത 10 മൈക്രോ സംരംഭം അവാർഡിൽ 2 എണ്ണം കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്നിലെ അമ്മൂസ് ഫുഡ് പ്രോഡക്റ്റിന്റെ ഉടമയായ സരിത രവിക്കും(കാവേരി കുടുംബശ്രീ) വാർഡ് 16 ലെ ഹരിതചിത്രാലയം സംരംഭത്തിന് ഉടമയായ ഹരിത മണിക്കും (കുങ്കുമം കുടുംബശ്രീ )ലഭിച്ചു.