അറിവിൻ്റെ വെളിച്ചമായ് നിർമ്മൽ ജ്യോതി സെൻട്രെൽ സ്കൂൾ മുണ്ടൂർ
മുണ്ടൂർ:
നിർമ്മൽ ജ്യോതി സെൻ ട്രെൽസ്ക്കൂളിലെ വിദ്യാർത്ഥികൾ വായന വാരത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ പുസ്തകങ്ങൾ ശേഖരിക്കുകയും ശേഖരിച്ച പുസ്തകങ്ങൾ പുഴയ്ക്കൽ പബ്ലിക് ലൈബ്രറിയിലേക്ക് നല്കി.
പുസ്തക വിതരണ ഉദ്ഘാടനംപുഴയ്ക്കൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ലീലാ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ് ലൈബ്രറി പ്രസിഡൻ്റ് ബിജു KC യ്ക്ക് കൈമാറി. സെക്രട്ടറി മുരളീധരൻ എം. എൻ , പ്രജിത്ത്, ഗോപി, ജയ എന്നിവരും, അദ്ധ്യാപിക പ്രീതി ബാബു, ഫ്ലി ളിർ ജോ ജോർജ്ജ്, എന്നിവരും അൽജോ ജോസ്, മെറിൻ വിൻസൻ്റ്,ആൽഫിൻ എന്നീ വിദ്യാർത്ഥികൾ പങ്കെടുത്തു.

