⭕ റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നര കിലോ കഞ്ചാവ് പിടികൂടി⭕
_തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നര കിലോ കഞ്ചാവ് റെയിൽവേ പോലീസ് പിടികൂടി. പ്ലാറ്റ്ഫോമിൽ ബാഗിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്._
🔻🔻🔻🔻🔻🔻🔻🔻