⭕ *വിവാഹാവശ്യത്തിനുപോയ സംഘം സഞ്ചരിച്ച കാർ പെരുമ്പിയിൽ അപകടത്തിൽപ്പെട്ടു*⭕
കൊരട്ടി:
അപകടത്തുരുത്തായി
മാറിയ ദേശീയപാത പെരുമ്പിയിൽ വിവാഹാവശ്യത്തിനു പോയ എട്ടംഗസംഘം സഞ്ചരി ച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. യാത്രികർ നിസാരപ രിക്കുകളോടെ രക്ഷപ്പെട്ടു.
കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോയ സംഘം യാത്ര ചെയ്‌ത കാർ നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിച്ചു കയറി. ഇന്നലെ വൈകീട്ട് 6.20 ഓടെ ആയിരുന്നു അപകടം.
🔻🔻🔻🔻🔻🔻

